mehandi banner desktop
Chavakkad online
Browsing Tag

Conference

വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് സമ്മേളനം.

അണ്ടത്തോട് :വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പുന്നയൂർകുളം പഞ്ചായത്ത്‌ സമ്മേളനം അണ്ടത്തോട് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം എസ് മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി

സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആൻ – ഐ.എസ്‌.എം ഖുർആൻ സമ്മേളനം

ചാവക്കാട്: സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും സുരക്ഷയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആനെന്ന് ഐ.എസ്‌.എം ‘വെളിച്ചം’ ഖുർആൻ പഠന സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീയും പുരുഷനും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്നും ആത്മീയവും ധാർമികവുമായ

മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ല – വെളിച്ചം വനിതാ സമ്മേളനം

ചാവക്കാട് : മതത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കുന്നതോ അവരുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഐ.എസ്.എം. സംസ്ഥാന ‘വെളിച്ചം’ സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം നാളെ  

പൊന്നാനി: സംസ്ഥാനത്തെ റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ പി.പി. ബാവക്കുട്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ

ഉത്തമ സമുഹസൃഷ്ടിക്ക് നവോത്ഥാനം അനിവാര്യം – കെ എൻ എം ചാവക്കാട് മണ്ഡലം സമ്മേളനം

ചാവക്കാട് : കെഎൻ എം (കേരള നദ് വത്തുൽ മുജാഹിദീൻ ) ചാവക്കാട് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ഇ ഐ മുജീബ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയും അശാന്തി നിറഞ്ഞ അന്തരീക്ഷവും രാജ്യത്തിൻ്റെ ശാപമാണെന്നും സുസ്ഥിരവും വികസിതവുമായ സമാധാന

ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി

പീപ്പ്ൾസ് ഫൗണ്ടേഷൻ എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു

അണ്ടത്തോട്: പാപ്പാളി ബീച്ചിൽ സംഘടിപ്പിച്ച പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം  പീപ്പ്ൾസ് ഫൗണ്ടേഷൻ കേരള വൈസ് ചെയർമാൻ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കമായിപ്പോയ ജനവിഭാഗങ്ങൾക്ക് വേണ്ടി 

പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് സി പി ഐ എം തിരുവത്ര ലോക്കൽ സമ്മേളനം –…

തിരുവത്ര: തിരുവത്ര മുട്ടിൽ ചേർന്ന സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ല കൺ വീനറുമായ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ വി അഷ്‌റഫ്‌ ഹാജി

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണം സംഘപരിവാർ ലാബിൽ രൂപപ്പെട്ടത് – റസാഖ്‌ പാലേരി

ഒരുമനയൂർ : ഉപതിരഞ്ഞെടുപ്പിൽ വോട്ടു നേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്നു വേണ്ടി നടത്തി കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആശയങ്ങൾ സംഘപരിവാർ ലാബിൽ ബി ജെ പി ക്കു വേണ്ടി രൂപപ്പെടുത്തിയവക്ക് സമാനമായവയാണെന്ന് വെൽഫെയർ

കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് ആർ എസ് എസ് നയിക്കുന്ന ഡീപ് സ്റ്റേറ്റ് – അഡ്വ. കെ എസ് നിസാർ

ഒരുമനയൂർ : ആർ എസ് എസ് ബാന്ധവം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ചൊഴിയാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ എസ് നിസാർ ആവശ്യപ്പെട്ടു. സി പി എം