
ചാവക്കാട് : സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാലയൂർ ഡോപ്പിപ്പടി പിലാക്കൽ വീട്ടിൽ മുഗാരി റഷീദ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ മണത്തല മുല്ലത്തറയിലാണ് അപകടം. ഗുരുതരമായ പരിക്കേറ്റ റഷീദിനെ ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.