mehandi new

ചാവക്കാട് ടൗണിൽ ട്രിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് ടൗണിൽ ട്രിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു. കൂറ്റനാട് പെരിങ്ങോട് നിവാസി പയ്യഴിചെങ്ങാട് ശങ്കർ നിവാസിൽ ശങ്കരൻകുട്ടി മകൻ ബിനു (39) വാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ ചാവക്കാട് വടക്കേ ബൈപാസിൽ ബ്യൂട്ടിസിൽക്‌സിനു മുന്നിലാണ് അപകടം. ബിനു സഞ്ചരിച്ചിരുന്ന ബൈക്കും ട്രിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

planet fashion

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് ഹയാത് ആശുപത്രിയിൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Jan oushadi muthuvatur

Comments are closed.