mehandi new

അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

fairy tale

മന്ദലാംകുന്ന് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. വെളിയംകോട് കിണർ സ്വദേശി വടക്കേപുറത്ത് ഫായിസ് (28) നെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മന്നലാംകുന്ന് എടയൂർ വെച്ചാണ് സംഭവം.

planet fashion

ഫായിസും സുഹൃത്തും ഗുരുവായൂരിൽ നിന്നും വെളിയങ്കോട്ടേക്ക് യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഫായിസിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഫായിസിനെ വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വടക്കേകാട് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.