mehandi banner desktop
Chavakkad online

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

IMG_20181207_220422ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. ചെന്ദ്രാപിന്നി സ്വദേശി മതിലകത്ത് വീട്ടിൽ സജ്‌ന (30)യാണ് മരിച്ചത്.
കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ചരക്ക് ലോറിയെ മറിക്കടക്കവേ എതിരെ വന്ന ബൈക്കിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.   കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ സഹയാത്രികയായിരുന്ന എടക്കര വീട്ടിൽ സാജിത (46) ചികിത്സയിലാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.