mehandi new

അറിയിപ്പ്

fairy tale

karanel krushiപുന്നയുര്‍കുളം: പഞ്ചായത്തില്‍ കരനെല്‍ കൃഷി ചെയ്യാന്‍ താല്പര്യം ഉള്ള കര്‍ഷകര്‍  ജൂണ്‍ 10 നു മുന്‍പ് നികുതി രസീതി, ബാങ്ക് പാസ് ബുക്കിന്‍്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ കെ സിന്ധു അറിയിച്ചു.

Macare 25 mar

Comments are closed.