രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍

ചമ്മനൂർ: രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്‍ത്തിച്ച് അമൽ ഇംഗ്ലീഷ് സ്‌കൂള്‍ ചമ്മനൂർ. സിബിഎസി പത്താം ക്ലാസ് പരീക്ഷയിലും, പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച മാര്‍ക്കോടെ ഉന്നത പഠനത്തിന് അര്‍ഹരായി.

വിജയികളായ വിദ്യാര്‍ഥികളെയും, അധ്യാപകരെയും, ചെയർമാൻ അലി പഷ്ണത്തയിൽ, അക്കാദമിക് ഡയറക്ടര്‍ ഡോ. ഐ പി അബ്ദുൽ റസാക്ക്, പ്രിന്‍സിപ്പല്‍ അബ്ദുൽ ഗഫൂർ നാലകത്ത് എന്നിവർ അഭിനന്ദിച്ചു

Comments are closed.