പുന്നയൂർ : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍. അണ്ടത്തോട് കുമാരന്‍പടി മുക്രിയത്ത് ഹംസയെയാണ് (75) വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകലാണ് സംഭവം. നിര്‍മാണം നടക്കുന്ന വീട്ടില്‍ വിളിച്ചുവരുUത്തി പീഡിപ്പിക്കന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.