അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം

ഒരുമനയൂർ : ഗുരുവായൂര്‍ മണ്ഡലം അഷറഫ് കൂട്ടായ്മ റംസാന്‍കിറ്റ് വിതരണം നടത്തി. അഷറഫ് മൗലവി കഴുത്താക്കല്‍ പ്രാര്‍ഥന നിർവഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്‍റ് നഷറ മുഹമ്മദ് ഉല്‍ഘാടനകര്‍മ്മം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് അഷറഫ് കാരയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫ് പുളിക്കല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ്,പ്രസിഡന്‍റ് അഷറഫ് പട്ടാളം, ജില്ലാ പ്രസിഡന്‍റ് അഷറഫ്ക ഴുത്താക്കല്‍, അഷറഫ് കുഴിപ്പന എന്നിവര്‍ സംസാരിച്ചു.


Comments are closed.