mehandi new

റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ”…

റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം

വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ

അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം

മാലിന്യം വലിച്ചെറിയൽ: ബോധവൽക്കരണത്തിൽ ഫലമില്ല പിഴ ചുമത്തുമ്പോൾ ബോധം വരുന്നുണ്ട് – മന്ത്രി എം…

ചാവക്കാട് : ബോധവൽക്കരണം നടത്തിയിട്ട് ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ല എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നു തദ്ദേശ സ്വയംഭരണ പാർലമെൻററികാര്യ എക്സസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത്

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നും താരമായി ശ്രീദേവി ടീച്ചര്‍

പാവറട്ടി : കോട്ടയം അതിരമ്പുഴയിൽ നടന്ന അരങ്ങ് 2025 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടം,  ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ മിന്നും വിജയം നേടി തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരിയില്‍ വിദ്യാവിഹാർ സ്‌കൂള്‍ നൃത്താധ്യാപിക മണലൂർ സ്വദേശി

കമല സുരയ്യ; മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരി – കെ.പി രാമനുണ്ണി

പുന്നയൂർക്കുളം: ജീവിച്ചിരിക്കുമ്പോൾ  സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെ പോരാടി വളർന്നു കൊണ്ടേയിരുന്ന കമല സുരയ്യ മരണശേഷവും ഹിമാലയം കണക്കെ ഉയർന്നു കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണെന്നും പുതിയ കാലത്തിനോട് അവരുടെ വ്യക്തിത്വത്തിനും എഴുത്തിനും

സ്കൂൾ തുറക്കൽ നീട്ടണം -കേരള എയ്ഡഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതി തീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നത് ഒരാഴ്ച നീട്ടണമെന്നു കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന

പഠനോപകരണ വിതരണം

ഗുരുവായൂർ : വെൽഫെയർ പാർട്ടി പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം യൂണിറ്റുകൾ സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ വിതരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം

പരപ്പിൽ താഴം കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്‌ഘാടനം നാളെ

ചാവക്കാട് : ചാവക്കാട് പരപ്പിൽതാഴത്ത് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ശനിയാഴ്ച 9:30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്

റോഡുകളുടെ ശോചനീയാവസ്ഥ; വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സംസ്ഥാനപാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർത്തി വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മന്ദലാംക്കുന്ന് സെന്ററിൽ നടന്ന

റെഡ് അലെർട്; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മെയ്‌ 30 ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍