mehandi banner desktop

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ  ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്‌സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1

ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട്

ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്

ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു.  ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.  ഡോ

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ,

മാനസികരോഗിയായ യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം – അണ്ടത്തോട് സ്വദേശിയെ മെഡിക്കൽ കോളേജ്…

അണ്ടത്തോട്: മനോവൈകല്യമുള്ള യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം. അണ്ടത്തോട് പാപ്പാളി ബീച്ചിൽ പരേതനായ കോർബത്തയിൽ ഹസ്സൻ മകൻ മൊയ്തീൻ (45) ആണ് പതിനഞ്ചോളം വരുന്ന സംഘത്തിൻ്റെ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മാരകായുധങ്ങളുമായി രാത്രി

ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം എൽ എഫ് നു തന്നെ

ഗുരുവായൂർ : കാലങ്ങളായി  മമ്മിയൂർ എൽ എഫ് സ്കൂളിന്റെ അലമാരയിൽ  കഴിഞ്ഞിരുന്ന ഓവറോൾ ട്രോഫി അവിടെ തന്നെ ഇരിക്കും. . വർഷങ്ങളായി എൽ എഫ് സ്കൂളിന്റെ ആധിപത്യം ഈ വർഷവും നിലനിർത്തി.

കിരീടത്തിൽ മുത്തമിടാൻ എൽ എഫ് കുതിക്കുന്നു – തൊട്ടു പിറകിൽ ശ്രീകൃഷ്ണയും എച്ച് എസ്…

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം അവസാന ലാപിൽ പ്രവേശിക്കുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടത്തിലേക്ക് കുതിക്കുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട്

അറബിക് സാഹിത്യോത്സവത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്കൂളിന് കിരീടം

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം വിഭാഗത്തിൽ വടക്കേകാട് ഐ സി എ ഇംഗ്ലീഷ് സ്‌കൂളിന് ഓവറോൾ കിരീടം.  190 പോയിന്റ് നേടി ഐ സി എ ഒന്നാം