നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2024 - 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അസീസിയയിലെ 47 സ്‌പൈസസ് ഇന്ത്യൻ കുഷ്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ഷാഹിദ് അറക്കൽ!-->!-->!-->…

