mehandi banner desktop

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമായി

കടപ്പുറം : ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുമായി ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി കടപ്പുറം പഞ്ചായത്തിൽ

അധ്യാപകർക്കായി ദ്വിദിന പഠനോത്സവ ശില്പശാല സംഘടിപ്പിച്ചു

മന്ദലാംകുന്ന് : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപകർക്കുള്ള പഠനോത്സവം ഏകദിന ശില്പശാല പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന

ബീഡിത്തൊഴിലാളികളുടെ പെൻഷൻ മുവ്വായിരം രൂപയായി വർധിപ്പിക്കണം

ചാവക്കാട് : ബീഡിത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ പെൻഷൻ മുവ്വായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് ബീഡിത്തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചാവക്കാട് ഏരിയയിലെ ബീഡിത്തൊഴിലാളി

കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനം ശക്തം – ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ…

ചാവക്കാട്: കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ കമ്മിറ്റിയും രൂപീകരിച്ചു. തിരുവത്ര മേഖലയിലെ വാർഡുകൾ ചേർന്നതാണ് തിരുവത്ര മേഖല കമ്മിറ്റികൾ. പാർട്ടി

ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് – ഉദ്ഘാടനം ശനിയാഴ്ച്ച

ചാവക്കാട് : ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് ഉദ്ഘാടനം ചെയ്യും. ദിനംപ്രതി 1000 കണക്കിന് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ 360 ഡിഗ്രി

പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുന്നു – സഹീര്‍ അബ്ബാസ്

കുന്നംകുളം : പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി

ലിറ്റിൽ ഫോട്ടോഗ്രാഫർ – ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മീഡിയ ടീമിൽ 13 കാരനായ…

ദോഹ : 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടന്ന എ എഫ് സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്യാമറയിൽ പകർത്തിയ മീഡിയ ടീമിൽ ചാവക്കാട്ടുകാരനായ പതിമൂന്നുകാരനും. ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം

പൂയം നക്ഷത്രത്തിൽ സ്വർണ്ണ ധ്വജ സ്തംഭത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ കൊടിയേറ്റ് . തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം