mehandi banner desktop
Chavakkad online

കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ട് യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ഒരുമനയൂർ : കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ടി യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  വിജിത സന്തോഷ്‌   നിർവഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി  കബീർ അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ  എമിലി ഐ ആർ സ്വാഗതം പറഞ്ഞു.…

ഓർമകൾ മേയും വഴികൾ – എ ടി അലി മാറഞ്ചേരിയുടെ സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു

വെളിയങ്കോട് : എ ടി അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു. വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജീവകാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം…

ക്ലാറ്റിൽ ഉന്നത വിജയം നേടിയ ഹാരിക്ക് മുതുവട്ടൂർ സൗഹൃദ കൂട്ടായ്മയുടെ ആദരം

ചാവക്കാട് : നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രവേശന (CLAT ) പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാവക്കാട് കോടതിപ്പടി സ്വദേശി അഡ്വ. കെ ബി ഹരിദാസിന്റെ മകൻ കെ ഹാരിയെ മുതുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു.  മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം പി ടി എൻ പ്രതാപൻ…

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ…

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ…

രാമു കാര്യാട്ട് ; ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭ

ചേറ്റുവ: ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം…

കവിതാ കഫെ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും

ഗുരുവായൂർ : കവിയും ഗസൽ രചയിതാവുമായ കരിം അരിയന്നൂരിന്റെ ' രണ്ടാമത്തെ കവിതാ സമാഹാരം 'സൂഫിയാന '  പ്രകാശനം ചെയ്തു. അരിയന്നൂർ കലാ സാംസ്കാരിക വേദി ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി പുസ്തക പ്രകാശനം നിർവഹിച്ചു.…

ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വാർഡ് 11 എടക്കഴിയൂർ കാജാ കമ്പനി പടിഞ്ഞാറ് ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്  സംഘടിപ്പിച്ചു. പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രസാദ്…

ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക്…

അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ സർക്കാർ ഷോക്കടിപ്പിക്കുന്നു -വെൽഫെയർ…

ഗുരുവായൂർ : അമിതമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നത്തി. തൈക്കാട് ജങ്ഷനിൽ നടന്ന പ്രകടനം, നഗരം ചുറ്റി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി…