ചുവപ്പിലേക്ക് വലിയ ചാട്ടം – യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിൽ
ചാവക്കാട് : പ്രമുഖ കോൺഗ്രസ് നേതാവും ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ പീറ്റർ പാലയൂർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. ചാവക്കാട് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ!-->…

