നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ എമിലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ!-->…


