തൃശ്ശൂർ മുണ്ടതിക്കോട് വൻ സ്ഫോടനം – പ്രകമ്പനം ചാവക്കാടും
ചാവക്കാട്: തൃശ്ശൂർ മുണ്ടതിക്കോട് വൻ സ്ഫോടനം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് മൂന്നരമണിയോടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ പ്രകമ്പനം ചാവക്കാട്, വെളിയംകോട്!-->!-->!-->…

