ഒരുമനയൂർ വെൽഫെയർ ക്ലബ്ബും മേരാ യുവ ഭാരത് അസോസിയേഷനും പരിസ്ഥിതി വരാചരണവും പ്ലാന്റേഷൻ ഡ്രൈവും…
ഒരുമനയൂർ : പരിസ്ഥിതി വരാചരണത്തോടനുബന്ധിച്ച് തൃശൂർ മേരാ യുവ ഭാരത് അസോസിയേഷനും യുവ ഒരുമനയൂർ വെൽഫെയർ, ആർട്ട്‌സ് & സ്‌പോർട്സ് ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിന ക്വിസ് മത്സരവും പ്ലാന്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ!-->…


