Header

ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്

ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി…

നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി

ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ശബരിമല – യുവതികൾ വാർത്താസമ്മേളനം നടത്തിയതിനെതിരെ ഗുരുവായൂരിൽ സംഘപരിവാർ ഭീഷണി

ഗുരുവായൂർ: ശബരിമല ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ട് യുവതികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനം നടത്തിയതിനെതിരെ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്ത്. വാർത്താ സമ്മളനത്തിന് സഹായികളായി പോയെന്നാരോപിച്ചാണ് സുഹൃത്തുക്കളായ യുവാക്കളുടെ വീട്ടിലേക്ക്…

മമ്മി (68)

ചാവക്കാട് : മണത്തല ബ്ലോക്കോഫീസിനു സമീപം വലിയകത്ത് ചെമ്പുട്ടകയിൽ മമ്മി (68)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യമാർ : പരേതയായ അയിഷ, അഫ്സത്ത്. മക്കൾ : മുനീർ (ഹിപ്പീസ് ചാവക്കാട് ), ഷമീർ,…

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര വടക്കേ പുന്നയൂർ സെന്ററിൽ നിന്നും ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ ജാഥ ക്യാപ്റ്റൻ അസീസ് മന്ദലാംകുന്നിന് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ്…

ലക്ഷ്മി (60)

ചാവക്കാട് തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം (കെ.പി.വത്സലൻ അംഗനവാടിക്ക് സമീപം) താമസിക്കുന്ന ആറുക്കെട്ടി ഗോപി ഭാര്യ ലക്ഷ്മി (60) ഇന്നു വൈകീട്ട്6 മണിക്ക് മരണപ്പെട്ടു ശവസംസ്കാരം നാളെ രാവിലെ9മണിക്ക് ചാവക്കാട് നഗരസഭാ ഗ്യാസ്…

സുനിൽ പി ഇളയടത്തിനു നേരെ ആർ എസ് എസ് ആക്രമണം – പ്രോഗ്രസ്സീവ് പ്രതിഷേധിച്ചു

യു  എ ഇ : പ്രശസ്ത ചിന്തകനും, എഴുത്തുകാരനും, കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറുമായ സുനിൽ പി ഇളയിടത്തിന്‌ നേരെയുള്ള  ആക്രമണ ഭീഷണിയെയും, അദേഹത്തിന്‍റെ  ഓഫീസിന് നേരെ സംഘപരിവാർ ശക്തികള്‍ നടത്തിയ  ആക്രമണത്തിലും …

മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ. അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവത്തിനും അന്നദാനത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ…

ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു

അണ്ടത്തോട്: ദേശീയപാത ബൈക്ക് ഇടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. അണ്ടത്തോട് പെരിയമ്പലം ലക്ഷംവീട് കോളനി റോഡ് താഴത്ത് വകയില്‍ ഇബ്രാഹിമാണ് (67) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം. റോഡിനു കിഴക്കു ഭാഗത്തെ…

നിര്‍ധന രോഗിക്ക് സാന്ത്വനമായി താലൂക്ക് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി

ചാവക്കാട് : നിര്‍ധന രോഗിക്ക് സാന്ത്വനമായി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍മാര്‍ നിര്‍ധന യുവാവിന്‌ ചെയ്ത് നൽകിയത്.…