Header

ദേശീയപാത ജനപ്രതിനിധികൾ മൗനം വെടിയണം – ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വിഷയത്തിൽ ജനപ്രതിനിധികൾ മൗനം വെടിയണമെന്ന് എൻ.എച്ച്‌.ആക്ഷൻ കൗൺസിൽ മണത്തല വില്ലേജ്‌ കമ്മിറ്റി ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. ഇപ്പൊൾ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനം തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ…

മുല്ലത്തറ സെന്‍ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു

ചാവക്കാട് : ദേശീയപാതയിൽ മുല്ലത്തറ സെന്ററിൽ മരം വീണ് വൈദ്യുതികാൽ ഒടിഞ്ഞുവീണു.  തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതിക്കമ്പിയിലേക്കു ചരിയുകയായിരുന്നു. ഇതെ തുടർന്ന് അഞ്ചുമീറ്റർ അകലെയുള്ള…

ഫുട്ബോളിന്റെ രാഷ്ട്രീയം

ചാവക്കാട്   : വേൾഡ്‌ കപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി ഡി വൈ എഫ്‌ ഐ അയിനിപ്പുളളി യൂണിറ്റ്‌ സംഘടിപ്പിച്ച ബിഗ്‌ സ്ക്രീൻ പ്രദർശ്ശനത്തിനു സമാപനം കുറിച്ച്‌ ഫുട്ബോളിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.ഡി വൈ എഫ്‌ ഐ ജില്ലാ…

ഭവന പദ്ധതി കരാറിലേര്‍പ്പെടാത്ത ഗുണഭോക്താക്കളെ തേടി ചാവക്കാട് നഗരസഭ വാര്‍ഡുകളിലേക്ക്

ചാവക്കാട് : 'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യം നേടുന്നതിനായി ചാവക്കാട് നഗരസഭയില്‍ ആരംഭിച്ച പി.എം.എ.വൈ-ലൈഫ് മിഷന്‍ (നഗരം) പദ്ധതി അന്തിമഘട്ടത്തില്‍. നാനൂറോളം ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം ആരംഭിച്ചു. 80 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം…

തൊഴിയൂർ ഉസ്താദ് മൂന്നാം ആണ്ടും ഹോസ്റ്റൽ കെട്ടിടോദ്ഘാടനവും

ചാവക്കാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും, മതപണ്ഡിതനും, ജില്ലയിലെ സമസ്ത പ്രസ്ഥാനങ്ങളുടെ നായകനും, ദാറു റഹ്മ എഡ്യുക്കേഷണൽ കോംപ്ലക്സ് സ്ഥാപകനുമായ തൊഴിയൂർ ഉസ്താദിന്റെ മൂന്നാം ആണ്ടും ദാറു റഹ്മയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂലൈ 15, 16…

പ്രസ്താവനകളും വാഗ്ദാനങ്ങളും വേണ്ട – റോഡുകള്‍ ഗതാഗത യോഗ്യമാക്കുക

ചാവക്കാട് : തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയും ഒരുമനയൂർ പാഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി എം എൽ എ ഒഫീസിലെക്ക് മാർച്ച് നടത്തി.…

‘കാറ്റ് വന്നേ പൂ പറിച്ചേ’ ചാവക്കാടിന്‍റെ ദൃശ്യഭംഗി രാജ്യാന്തര മേളയിലേക്ക്

ചാവക്കാട് : ചാവക്കാടിന്‍റെ ദൃശ്യഭംഗിയിലുടെ സഞ്ചരിക്കുന്ന കുട്ടികളുടെ മൂസിക് വീഡിയോ 'കാറ്റ് വന്നേ, പൂ പറിച്ചേ...'സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക്. ജൂലൈ 20 ാം തിയ്യതി മുതല്‍ തിരുവനന്ദപുരത്ത് സാസ്കാരിക വകുപ്പിനുവേണ്ടി…

കെ ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: പ്രശസ്ത സംവിധായകൻ തിരുവത്ര കെ.ആർ മോഹനൻ ഒന്നാം ചരമദിനത്തോടനുബന്ധിച്ച അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു. സംവിധായകൻ പി.ടി കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. സിനിമാനടൻ വി.കെ.ശ്രീരാമൻ,  നഗരസഭ ചെയർമാൻ എന്‍ കെ  അക്ബർ, എം കൃഷണ ദാസ്, കെ എ…

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

എടക്കഴിയൂർ : സീതി സഹിബ് സ്കൂളിലെ  പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഫർഹാനാണ് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ അഴിയുന്നത്.  കുന്നംകുളം മലങ്കര ആശുപത്രിയിൽ    I തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഫര്‍ഹാന്‍. പക്ഷി സ്നേഹിയായ ഫർഹാൻ…

പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു

ഒരുമനയൂര്‍ : പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു. മറ്റൊന്നിനെ മാരകമായി പരിക്കേല്പിചു. ഒരുമനയൂർ നാലാം വർഡ് അമ്പലതാഴം കറുപ്പം വീട്ടിൽ അബ്ദുൽ കാദറി ന്റേതാണ് ആടുകൾ. പറമ്പിൽ മേയാൻ കെട്ടിയിരുന്ന ആടുകളെ യാണ് ആക്രമിച്ചത്. ഇന്ന് വൈകീട്ട്…