mehandi new

ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകിയ ഓട്ടോ ഡ്രൈവർ ഇനി ജനമൈത്രി വളണ്ടിയര്‍

ഗുരുവായൂർ : റോഡരികിൽ നിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഗുരുവായൂർ കൈരളി ജംഗ്ഷനിൽ ഓട്ടോയോടിക്കുന്ന കുരഞ്ഞിയൂർ സ്വദേശി കോഴിപ്പുറത്ത് ജീവൻ ആണ് പണം തിരികെ നൽകിയത്. വീട് നിർമ്മാണ കരാറുകാരനായ മമ്മിയൂർ…

ആത്മീയതയെ വ്യവസായവല്‍ക്കരിക്കരുത്: ഐ എസ് എം സമ്മേളനം

ചാവക്കാട് : സമൂഹത്തിന്റെ ധാര്‍മികവും നവോത്ഥാനവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താല്‍പ്പര്യങ്ങള്‍ കടന്നുവന്നത് സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് ചാവക്കാട് വിസ്ഡം…

കാര്‍ നല്‍കാമെന്നേറ്റ് പണം തട്ടിപ്പ് നടത്തുന്ന ആള്‍ അറസ്റ്റില്‍

ചാവക്കാട്: കാര്‍ എത്തിച്ചുനല്‍കാമെന്നേറ്റ് പണം തട്ടിപ്പ് നടത്തുന്ന ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കോതമംഗലം വാരപ്പെട്ടി വളവില്‍ രാജ(47)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ…

കുടിവെള്ള ക്ഷാമം രൂക്ഷം – ശുദ്ധജല വിതരണം അവതാളത്തില്‍

ചാവക്കാട് : ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ പുതിയ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറെ നിയോഗിക്കണമെന്ന് താലൂക്ക് വികസനസമിതി. പാവറട്ടിയുള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം അവതാളത്തിലായതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന്…

യുവാവിനെ കുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ചാവക്കാട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്‍റെ മുഖത്ത് കുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. അങ്ങാടിത്താഴത്ത് വാടകക്ക് താമസിക്കുന്ന നാഗരാജി(27)നെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ്…

അലി അക്ബർ

ചാവക്കാട്: തിരുവത്ര പുതിയറ തെരുവത്ത് വീട്ടിൽ ഹസ്സൻ മകൻ അലി അക്ബർ (58) നിര്യാതനായി. ഖബറടക്കം നാളെ  രാവിലെ 9 മണിക്ക് പുതിയറ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഹസ്സൻ.ടി.വി.(ഖത്തർ), ഹാജറാബി.ടി.വി (അബുദാബി) മരുമക്കൾ : നിഷിദ,…

പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

ഗുരുവായൂർ: ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മകുളം കീയര വീട്ടിൽ അബു താഹിറിന്‍റെ (ഹക്കിം) ഭാര്യ റാഷിദയാ ണ് (20) മരിച്ചത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഒരു മാസം മുമ്പാണ് പൊള്ളലേറ്റത്. ആദ്യം…

ചാവക്കാടിന് ബജറ്റില്‍ തിളക്കം

ചാവക്കാട്: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ചാവക്കാടിന്  കൂടുതല്‍ പദ്ധതികള്‍. തീരദേശത്തെ ആസ്പത്രികളുടെ നവീകരണ പദ്ധതിയില്‍ ചാവക്കാട് താലൂക് ആസ്പത്രിയും ഇടം പിടിച്ചതാണ് ഇതില്‍ പ്രധാനം. വികസനപാതയില്‍ ഏറെ മുന്നോട്ടുപോകാനുള്ള താലൂക്…

മണലൂര്‍ മണ്ഡലത്തിന് വികസന കുതിപ്പായി സംസ്ഥാന ബജറ്റ്

ലിജിത്ത് തരകന്‍ ഗുരുവായൂര്‍ : മണ്ഡലത്തിനായി ബജറ്റിലുള്ളത് 500 കോടിയുടെ പദ്ധതികള്‍. അറുപതോളം പദ്ധതികളാണ് മണലൂരില്‍ നിന്ന് ബജറ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇടിയഞ്ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു പടിഞ്ഞാറു ഭാഗത്ത് 50 ഏക്കര്‍ വരുന്നപരപ്പുഴ…

കാരയൂര്‍ ഇ.എം.എസ്. സ്മാരക ഭവന സമുച്ചയത്തിന് ശാപമോക്ഷമായി

ഗുരുവായൂര്‍ : നഗരസഭയിലെ കാരയൂര്‍ ഇ.എം.എസ്. സ്മാരക ഭവന സമുച്ചയത്തിന് ശാപമോക്ഷമായി. വീടില്ലാത്ത പട്ടികജാതി കുംടിംബങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍  ഒന്നാം നമ്പര്‍ ഭവനത്തിന് അര്‍ഹയായ അരീക്കര മിനിയ്ക്ക് കൈമാറി നഗരസഭ…