മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
വടക്കേകാട്: മണികണ്ഠേശ്വരം ക്ഷേത്ര കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി. തമിഴ്നാട് കടലൂർ പുളിയൂർ സ്വദേശി വീരശേഖർ (40) ആണ് മരിച്ചത്.
ഇന്ന് കാലത്ത് 7 മണിയോടെ കുളത്തിന് സമീപത്തുള്ള വീട്ടുകാരാണ് ആദ്യം കണ്ടത്. വടക്കേകാട് പോലീസ്!-->!-->!-->…


