കോവിഡ് ബാധിതൻ പൊതു പരിപാടിയിൽ – എം എൽ എ ഉൾപ്പെടെയുള്ളവർ ക്വറന്റെയിനിൽ
ചാവക്കാട് : ചാവക്കാട് ഇന്നലെ കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച യുവാവ് പൊതു പരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പടെയുള്ളവർ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചു.
തിരുവത്ര കുഞ്ചേരിൽ തിങ്കളാഴ്ച നടന്ന ഒരു പൊതു…


