പാലപ്പെട്ടി കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു
പാലപ്പെട്ടി : കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു
പാലപ്പെട്ടി ഐസ് പ്ലാൻ്റിനു സമീപം താമസിക്കുന്ന ചിന്നാലി മുഹമ്മദ് എന്നവരുടെ ചെറുമകൻ ഫാസിൽ, കല്ലുങ്ങൽ ലത്തീഫ് മകൻ സിയാൻ(16) എന്നിവരാണ് കടലിൽ കുളിക്കാനിറങ്ങി…


