mehandi banner desktop
Chavakkad online

കോവിഡ് അതിവ്യാപനം- ഗുരുവായൂർ നഗരസഭയും കണ്ടയിന്റ്മെന്റ് സോണിലേക്ക്

Ft

ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഗരസഭയിലെ ആറു വാർഡുകൾ കൂടെ ഇന്ന് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

Jan oushadi

ഇന്നലെ 21 വാർഡുകളിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. ഇതോടെ ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ 27 വാർഡുകളും കണ്ടയിന്റ്മെന്റ് സോണായി.

പകുതി വാർഡുകൾ കണ്ടയിന്റ്മെന്റ് സോണിൽ വന്നാൽ നഗരസഭ പൂർണ്ണമായും കണ്ടായിന്റ്മെന്റ് സോണായി പ്രഖ്യാപിക്കേണ്ടതാണ്. നിലവിൽ ഗുരുവായൂരിൽ പകുതിയിലധികം വാർഡുകൾ കണ്ടയിന്റ്മെന്റ് സോണാണ്.

Comments are closed.