ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സ്വയം സഹായ ഗ്രൂപ്പുകളുടെ ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സംഘം പ്രസിഡന്റ് ടി.എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ കെ.വി…


