mehandi new

എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം…

പാവറട്ടി: എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ 'ഇരുട്ടിൻ്റെ ആത്മാവ് 'എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു  സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ

നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജന വാർഡ്സഭ സംഘടിപ്പിച്ചു. കൗൺസിലർ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് രൂപീകരിച്ചു പുതപ്പ് വിതരണം ചെയ്തു. ഐ സി ഡി എസ് ഓഫീസർ ദീപ  അങ്കണവാടി ടീച്ചർ ഉഷ, രാജശ്രീ സോമൻ,  ആരിഫ്, രാജൻ കെ.ഡി, 

പി ടി മോഹനകൃഷ്ണൻ അഞ്ചാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ പൊന്നാനി എം.എൽ.എയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനുമായ പി.ടി. മോഹനകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ  അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ

ഇന്ത്യയിലെ മുഴുവൻ മുസ്ലിങ്ങളും തീവ്രവാദികൾ – പി സി ജോർജിനെതിരെ ചാവക്കാട് പോലീസിൽ പരാതി

ചാവക്കാട് : ബി ജെ.പി നേതാവ് പി.സി. ജോർജ് മുസ്‌ലിംകൾക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യ പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പരാതി നൽകി. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത്

കടപ്പുറം ഒരുങ്ങി – നാളെക്കഴിഞ്ഞാൽ തീരം ഉത്സവ ലഹരിയിൽ

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ് തീരോത്സവം 2025 ജനുവരി 11 ശനിയാഴ്ച്ച മുതൽ ആരംഭിക്കും 10 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ജനുവരി 11ന് രാവിലെ

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ : 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പണം നൽകുന്നില്ല മർദ്ദനവും ഭീഷണിയും – ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ കാർണിവൽ നടത്തിപ്പുകാരനെതിരെ…

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബീച്ചിൽ സംഘടിപ്പിച്ച കാർണിവൽ നടത്തിപ്പുകാരനെതിരെ പരാതി. അമ്യുസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ച കളി ഉപകരണങ്ങളുടെ ഉടമസ്ഥർക്ക് ലഭിക്കേണ്ട പണം നൽകുന്നില്ലെന്നാണ് പരാതി. ഒൻപതു

വയനാട് പ്രകൃതി ദുരന്തത്തിന്റെ ശബ്ദാനുകരണം – മിമിക്രിയിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തം അവതരിപ്പിച്ച് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം വി കൃഷ്ണപ്രയാഗ്. വയനാട് പ്രകൃതി ദുരന്തം

കുന്നംകുളം ഗവ മോഡൽ ബോയ്സിന് ഉർദു ക്വിസിൽ എ ഗ്രേഡ്

വടക്കേകാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കുന്നംകുളം ഗവ മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അയിഷ ഹിസാന. തെക്കേ പുന്നയൂർ കൊലക്കാട്ട് വീട്ടിൽ മൊയ്‌ദുണ്ണി കുട്ടി സബ്ന