തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം
ഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം…


