കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി
ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം
(ടേണിംങ്ങ്…


