വിധവക്കും മകള്‍ക്കും സിപിഎം വീട് നിർമിച്ചു നൽകുന്നു
അണ്ടത്തോട് : തൊഴിലാളിയായ വിധവക്കും മകള്‍ക്കും സിപിഐ എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെപ്പ് നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ഇച്ചരന്‍ വീട്ടില്‍ ശ്രീമതിക്കും മകള്‍ക്കുമാണ് സിപിഐ എം പുന്നയൂര്‍ക്കുളം…


