പുന്നയൂർക്കുളത്തിന്റെ പ്രകൃതിഭംഗിയിൽ മനംമയങ്ങി ഹിമാചൽ സംഘം
പുന്നയൂർക്കുളം : ഹിമാചല്‍ പ്രദേശ് സംഘം പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. ടിബറ്റന്‍ അതിർത്തി ജില്ലയായ കിനൗറില്‍ നിന്നാണ് സംഘം എത്തിയത്. ജനകീയാസൂത്രണ പദ്ധതികളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കിലയില്‍ എത്തിയതാണ് ഇവർ.…


