ദുരിതാശ്വാസ കേമ്പുകളിലെക്ക് പുതപ്പും വസ്ത്രങ്ങളും ആവശ്യമുള്ളതായി ചെയര്മാന്
ചാവക്കാട് : നഗരസഭയില്‍ എട്ടു കേമ്പുകളിലായി എണ്ണൂറോളം പേര് ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നതായി ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍ കെ അക്ബര്‍ അറിയിച്ചു. കേമ്പുകളിലേക്ക് പുതപ്പും വസ്ത്രങ്ങളും ആവശ്യമുള്ളതായും അദ്ദേഹം പറഞ്ഞു.
മണത്തല…


