മഴയില്‍ വീടു തകര്‍ന്നു വീണു വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ഓടുമേഞ്ഞ വീട് മഴയില്‍ തകര്‍ന്നു. എടക്കഴിയൂര്‍ അച്ചാരന്റകത്ത് ബീവാത്തുമോളുടെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. ബീവാത്തുമോളുടെ മകന്‍ അലി അപകടത്തില്‍ നിന്നും…


