മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ല – മന്ത്രി
ചാവക്കാട്: നഗരസഭാ മുൻ ചെയർമാൻ കെ.പി. വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രതിഭാസംഗമവും നടന്നു. മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ലെന്നും…


