മുല്ലത്തറ സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു
ചാവക്കാട് : ദേശീയപാതയിൽ മുല്ലത്തറ സെന്ററിൽ മരം വീണ് വൈദ്യുതികാൽ ഒടിഞ്ഞുവീണു. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതിക്കമ്പിയിലേക്കു ചരിയുകയായിരുന്നു. ഇതെ തുടർന്ന് അഞ്ചുമീറ്റർ അകലെയുള്ള…


