വീട്ടിക്കിഴി പുരസ്കാരം ആര് ജയകുമാറിന്
ഗുരുവായൂര്‍ : ഗുരുവായൂരിലെ ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണന് സ്മാരക പുരസ്കാരം ദീപിക ലേഖകന്‍ ആര് ജയകുമാറിന്. ബുധനാഴ്ച വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ എം.പി പി സി…


