കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട്: കാറപകടത്തിൽ പരിക്കേറ്റ മകനെ കാണാനെത്തിയ പിതാവ് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരട്ടപ്പുഴ സ്കൂളിന് സമീപം താമസിക്കുന്ന കിഴക്കൂട്ട് പ്രകാശ(51)നാണ് മരിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ…


