കാജാ ബീഡി കമ്പനിയിലേക്ക് തൊഴിലാളി മാർച്ച്
ചാവക്കാട് : കാജാ ബീഡി കമ്പനിയുടെ ഹെഡ്ഓഫീസിലേക്ക് സി ഐ ടി യു നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി. ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ നിന്നും പിന്തിരിയുക, എല്ലാ തൊഴിലാളികൾക്കും ചുരുങ്ങിയത് ആയിരം ബീഡി തെറുക്കാനുള്ള ഇലയും പുകയിലയും…


