എടക്കഴിയൂർ ബീച്ചിലും കടലാമ കൂടുവെച്ചു
ചാവക്കാട്: കാത്തിരിപ്പുകൾക്കൊടുവിൽ എടക്കഴിയൂർ ബീച്ചിൽ കടലാമ കൂടു വച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കടപ്പുറത്ത് കൂടുവച്ച് തൊണ്ണൂറ്റി ഒന്ന് മുട്ടകളിട്ട് തിരിച്ചു പോയത്.
ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ…


