സി.പി.എം.- ലീഗ് സംഘര്‍ഷം : 14 പേരെ അറസ്റ്റുചെയ്തു
പുന്നയൂര്‍ : കുഴിങ്ങരയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പോസ്റ്റര്‍ പതിച്ചതിനെച്ചൊല്ലി ഉണ്ടായ സി.പി.എം.- ലീഗ് സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നുമായി 14 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. ലീഗ് പ്രവര്‍ത്തകരായ എടക്കര മറ്റകത്ത്…


