ഊട്ടുതിരുനാള് ആഘോഷിച്ചു
ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിെന്റ ഈട്ടുതിരുനാളില് നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 13ാം ചൊവ്വാഴ്ചയാചരണവും നടന്നു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനായി. ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം,…


