ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീടു തകര്‍ന്നു
ചാവക്കാട് : ശക്തമായ കാറ്റില്‍ തെങ്ങു വീണ് വീടു തകര്‍ന്നു. തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം കെ.വി. ഷാഹുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം. അപകടസമയം വീടിനകത്തും പുറത്തും…


