ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി
ഗുരുവായൂർ: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ഫാ. സോളി തട്ടിലിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം എസ്.ഐ ആർ.ബിജു ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. വികാരി ഫാ. ജോസ് പുലിക്കോട്ടിൽ, കൈക്കാരൻ…


