കൊച്ചിന് മെട്രോയോടൊപ്പം ആ 23 പേരില്‍ ചാവക്കാട് നിന്ന് ഫൈസലും
ചാവക്കാട് : എറണാകുളം മെട്രോ ട്രെയിന്‍ ഓടിതുടങ്ങുന്നതോടൊപ്പം ഇരുപത്തിമൂന്നു ട്രാന്‍സ്ജെണ്ടേഴ്സും ട്രെയിനില്‍ സേവന നിരതരാവും. ഭിന്ന ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ലഭിക്കുന്ന തൊഴിലിടമായി ഇതോടെ കൊച്ചി മെട്രോ…


