സി.പി.എം സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
പുന്നയൂർ : പഞ്ചായത്ത് ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച സത്യാഗ്രഹ സമരം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി. എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തോഫീസ് പരിസരത്ത് ബുധനാഴ്ച്ച രാവിലെ 10 മുതൽ 5 വരെ നടന്ന…


