ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു
പുന്നയൂർക്കുളം: ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു. നടപടിയെടുക്കാൻ വില്ലേജ് ഓഫീസിൽ മതിയായ ജീവനക്കാരില്ല.
ചമ്മന്നൂർ വടക്കേക്കുന്നിലാണ് ചുവന്ന മണ്ണ് നിറഞ്ഞ കുന്നിടിച്ച് താഴത്തെ പാടം നികത്തുന്നത്. പ്രദേശത്ത് കുന്നിടിച്ചും…


