ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ചാവക്കാട് മേഖല സമ്മേളനം നാളെ
ചാവക്കാട് : ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള ചാവക്കാട് മേഖല പ്രഥമ സമ്മേളനം ബുധനാഴ്ച ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് ബ്രൈറ്റ് വാസു നഗറില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിണ്ടന്റ് എ എല്‍ ആന്റോ, ജന:…


