എംഎം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം
ചാവക്കാട് : എം എം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മറ്റി ചാവകാട് സെന്ററിൽ പ്രകടനം നടത്തി. യൂത്ത് ലീഗ് നേതാക്കളയ ലതീഫ് പാലയൂർ, ഷെജീർ പുന്ന, റിയാസ് തെക്കൻ ചേരി, ഷാഫി ചീനിചുവട്, ഷാഹുൽബ്ലാങ്ങാട്,…


