ഫിഫ അണ്ടർ 17 ഒരു മില്യൺ ഗോൾ ചാവക്കാട്
ചാവക്കാട് : ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലെ മത്സരത്തിൻറെ പ്രചരണാർത്ഥം ഒരു മില്യൺ ഗോൾ അടി പരിപാടി ചാവക്കാട് നഗരസഭയുടെ നേതൃത്തെത്തിൽ നഗരസഭ ചതുരത്തിൽ നടന്നു. ആദ്യഗോൾ അടിച്ചു നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.…


