ശിഹാബ് ഒരു നന്മ വൃക്ഷം – നറുക്കെടുപ്പില്‍ ലഭിച്ച കാര്‍ സഹായനിധിയിലേക്ക് തിരികെ നല്കി
ചാവക്കാട് : അനാഥ കുടുംബത്തിന്റെ സഹായ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍ സഹായ നിധിയിലേക്ക് തിരിച്ച് നല്കി യുവാവ് മാതൃകയായി. ബ്ലാങ്ങാട് മടപ്പെന്‍ അബു മകന് ശിഹാബാണ് തനിക്ക് സമ്മാനമായി ലഭിച്ച…


